Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jaiser Wani

ജെ​യ്സ​ർ വാ​നി​യെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ എ​ൻ​ഐ​എ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത കാ​ഷ്മീ​ർ സ്വ​ദേ​ശി ജെ​യ്സ​ർ ബി​ലാ​ൽ വാ​നി​യെ ഡ​ൽ​ഹി കോ​ട​തി പ​ത്തു ദി​വ​സ​ത്തേ​ക്ക് എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നു​ള്ള എ​ൻ​ഐ​എ​യു​ടെ ഹ​ർ​ജി കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നു വി​ശ്വ​സി​ക്കു​ന്ന ഡോ. ​ഉ​മ​ർ ന​ബി​ക്ക് സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജെ​യ്സ​റി​നെ എ​ൻ​ഐ​എ ക​ഴി​ഞ്ഞ ദി​വ​സം ശ്രീ​ന​ഗ​റി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്.

സ്ഫോ​ട​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന എ​ൻ​ഐ​എ രേ​ഖ​പ്പെ​ടു​ത്തി​യ ര​ണ്ടാ​മ​ത്തെ അ​റ​സ്റ്റാ​യി​രു​ന്നു ജെ​യ്സ​റി​ന്‍റേ​ത്.

Latest News

Up